ക്രിസ്മസ്- പുതുവത്സര വിപണിയിൽ സപ്ലൈകോയ്ക്ക് 93 കോടി രൂപയുടെ വിൽപ്പന; ഏറ്റവും കൂടുതൽ വിൽപന പുതുവർഷ തലേന്ന്
തിരുവനന്തപുരം:ക്രിസ്മസ്- പുതുവത്സര വിപണിയിൽ സപ്ലൈകോയ്ക്ക് 92.83 കോടി രൂപയുടെ വിൽപ്പന. ഡിസംബർ 21 മുതൽ ജനുവരി 2 വരെ സപ്ലൈകോയുടെ മുഴുവൻ ഔട്ട്‌ലെറ്റുകളിലെയും ഫെയറുകളിലെയും വിൽപ്പനയാണിത്. സപ്ലൈകോയുടെ ...