കേരളത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം; കേന്ദ്രത്തിൽ നിന്ന് 4,000 കോടി ധനസഹായം എത്തി
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസം നൽകി കേന്ദ്രസർക്കാർ. 4,000 കോടി രൂപ കേന്ദ്രം കേരളത്തിന് അനുവദിച്ചു. നികുതി വിഹിതമായ 2736 കോടിക്ക് പുറമെ ...