എസ്ഐആറിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി ; സംസ്ഥാന സർക്കാരിന്റെ ഹർജി നിരസിച്ചു
എറണാകുളം : തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ കേരള സർക്കാർ നൽകിയ ഹർജി നിരസിച്ച് കേരള ഹൈക്കോടതി. എസ്ഐആറിൽ ഇടപെടാൻ ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ...








