ജനം മുണ്ടുമുറുക്കിക്കോളൂ; കേരളം നാളെ 1500 കോടി രൂപ കൂടി വായ്പയെടുക്കും
തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനസര്‍ക്കാര്‍ നിത്യ ചെലവുകള്‍ക്കായി പൊതുവിപണയില്‍ നിന്ന് നാളെ 1500 കോടി രൂപ വായ്പയെടുക്കും. കടമെടുക്കാതെ അടുത്ത മാസത്തേ ശമ്പളവും പെന്‍ഷനും കൊടുക്കാനാവാത്ത അവസ്ഥയിലായിരുന്നു ...