ഗ്രാമീൺ ബാങ്കിന്റെ നടപടി ഒരുതരത്തിലും ശരിയല്ലാത്തത് ; പണം തിരികെ നൽകണമെന്ന് മുൻ എസ് ബി ഐ ചീഫ് ജനറൽ മാനേജർ ; ഇടപെടലുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
വയനാട് : വയനാട്ട് ഉരുൾപൊട്ടൽ ദുരന്തത്തിലെ ദുരിതബാധിതർക്കുള്ള സർക്കാരിന്റെ അടിയന്തര ധനസഹായം അക്കൗണ്ടിൽ വന്ന ഉടനെ തന്നെ ഇഎംഐ പിടിച്ച ഗ്രാമീണ ബാങ്കിന്റെ നടപടിയിൽ രൂക്ഷ വിമർശനം. ...