ആരോഗ്യകേരളം തകരുന്നു ; മുഖ്യമന്ത്രിക്ക് മൗനമെന്ത് ? വി.മുരളീധരൻ
പിണറായി വിജയൻ സർക്കാർ കേരളത്തിൻ്റെ ആരോഗ്യമേഖലയെ തകർക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ചികിൽസാ പിഴവ് തുടർക്കഥയാവുമ്പോഴും പകർച്ചവ്യാധികൾ പടരുമ്പോഴും സർക്കാർ തുടരുന്ന മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തൈക്കാട് ...