മോന്ത നാളെ അതിതീവ്ര ചുഴലിക്കാറ്റായി മാറും; കേരളത്തിലും കനത്ത മഴ ; മൂന്ന് ജില്ലകൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം : കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴ കണക്കിലെടുത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ...








