ലാവലിൻ കേസിൽ വിധി പറഞ്ഞ ചീഫ് ജസ്റ്റിസിനെ എസ്എഫ്ഐക്കാരേയും ഡിവൈഎഫ്ഐക്കാരേയും വിട്ട് ഭീഷണിപ്പെടുത്തി നാടുകടത്തി, അങ്ങനെയുള്ളവർ ഇപ്പോൾ നടത്തിയ യാത്രയയപ്പ് വിചിത്രമാണെന്ന് വിഡി സതീശൻ
തിരുവനന്തപുരം: വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത് വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതുവരെ ഇല്ലാത്ത ഒരു ...