ബഫർ സോൺ: ഉപഗ്രഹ സർവെ നടത്തി ഭൂമിയുടെ അതിര് നിശ്ചയിക്കുന്നതിന് പകരം ജനങ്ങളുടെ അവസ്ഥ മനസിലാക്കി നേരിട്ടുള്ള സർവെ നടത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ പിണറായി സർക്കാർ അഹന്ത അവസാനിപ്പിച്ച് ജനങ്ങളുടെ വികാരം മാനിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉപഗ്രഹ സർവെ നടത്തി ഭൂമിയുടെ അതിര് ...