കേരളീയം പരിപാടിയിലേക്ക് ഗവർണർക്ക് ക്ഷണമില്ല ; ബില്ലുകൾ ഒപ്പിടാത്തതിലുള്ള അതൃപ്തി കൊണ്ടാണ് ക്ഷണിക്കാത്തതെന്ന് സർക്കാർ വൃത്തങ്ങൾ
തിരുവനന്തപുരം : കേരള സർക്കാർ തിരുവനന്തപുരത്ത് നടത്തുന്ന കേരളീയം പരിപാടിയിലേക്ക് ഗവർണർക്ക് ക്ഷണമില്ല. ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറെ പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ട എന്നുള്ള നയപരമായ തീരുമാനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ...