Kerala Legislatur

ധനവിനിയോഗ ബില്‍ പാസാക്കി, പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം : നിയമസഭാ സമ്മേളനം ചേര്‍ന്ന ഇന്ന് പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭാ സമ്മേളനം വെട്ടിച്ചുരുക്കി. ബഹളത്തെത്തുടര്‍ന്ന് ചര്‍ച്ച കൂടാതെ മുഖ്യമന്ത്രി ധനവിനിയോഗ ബില്ലും ,വോട്ട് ഓണ്‍ അക്കൗണ്ടും ...

വനിതാ എംഎല്‍എമാരെ ആക്രമിച്ച സംഭവം : പോലീസില്‍ പരാതി നല്‍കും

തിരുവനന്തപുരം : ബജറ്റ് അവതരണ ദിവസം തങ്ങളെ ഭരണപക്ഷ എംഎല്‍എമാര്‍ ആക്രമിച്ചെന്നാരോപിച്ച് വനിതാ എംഎല്‍എമാര്‍ പോലീസിന് പരാതി നല്‍കുവാന്‍ തീരുമാനിച്ചു. ലൈംഗിക ആരോപണമുള്‍പ്പെടെ ഉന്നയിച്ചായിരിക്കും പരാതി നല്‍കുക.പരാതി ...

വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്ത സംഭവം : സിപിഎം ദേശീയ വനിത കമ്മീഷന് പരാതി നല്‍കി

വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്ത സംഭവം : സിപിഎം ദേശീയ വനിത കമ്മീഷന് പരാതി നല്‍കി

തിരുവനന്തപുരം : ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ സിപിഎം ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി. ടി എന്‍ സീമ, ...

വനിതാ എംഎല്‍എമാരെ ആക്രമിച്ചിട്ടില്ല ,നിയമസഭയിലെ കയ്യാങ്കളിയുടെ വിശദീകരണവുമായി  എം.എം ഹസനും,ശിവദാസന്‍ നായരും

വനിതാ എംഎല്‍എമാരെ ആക്രമിച്ചിട്ടില്ല ,നിയമസഭയിലെ കയ്യാങ്കളിയുടെ വിശദീകരണവുമായി എം.എം ഹസനും,ശിവദാസന്‍ നായരും

തിരുവനന്തപുരം : ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ നടന്ന കയ്യാങ്കളിയുടെ വിശദീകരണവുമായി എംഎം ഹസനും,പി ശിവദാസന്‍ നായരും. എല്‍ഡിഎഫി എംഎല്‍എമാരെ ആക്രമിച്ചുവെന്ന ആരോപണം കെട്ടിച്ചമച്ചതാണ്. വനിതാ എംഎല്‍എമാരെ ...

പ്രതിപക്ഷം വനിതാ എംഎല്‍എമാരെ ചാവേറുകളാക്കിയെന്ന് മുഖ്യമന്ത്രി

 തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം വനിതാ എംഎല്‍എമാരെ ചാവേറുകളായി ഉപയോഗിക്കുകയായിരുന്നെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചാവേറുകളായി സംഘര്‍ഷ സ്ഥലത്തേക്കു സ്ത്രീകളെ പറഞ്ഞുവിട്ടിട്ടു ലൈംഗിക ആക്രമണം നടന്നുവെന്ന് പറയുന്നതു ദുഃഖകരമാണ്. ...

ബജറ്റ് അവതരണ ദിവസത്തെ ബഹളം: ലോകത്തിന് മുന്നില്‍ തല കുനിക്കേണ്ടി വന്നതായി സ്പീക്കര്‍

ബജറ്റ് അവതരണ ദിവസത്തെ ബഹളം: ലോകത്തിന് മുന്നില്‍ തല കുനിക്കേണ്ടി വന്നതായി സ്പീക്കര്‍

തിരുവനന്തപുരം : ബജറ്റ് അവതരണ ദിനത്തിലെ ബഹളവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടിയുണ്ടായേക്കും .നിയമസഭയില്‍ പ്രതിപക്ഷമുണ്ടാക്കിയ ആക്രമ സംഭവങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. ...

നിയമസഭയ്ക്ക് പുറത്തും വന്‍ സംഘര്‍ഷം, പോലിസ് വാനിനു തീയിട്ടു

നിയമസഭയ്ക്ക് പുറത്തും വന്‍ സംഘര്‍ഷം, പോലിസ് വാനിനു തീയിട്ടു

തിരുവനന്തപുരം : നിയമസഭയുടെ പുറത്ത് സംഘടിപ്പിച്ച പ്രതിപക്ഷത്തിന്റെയും ,യുവമോര്‍ച്ചയുടെയും മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം .സഭയ്ക്കുള്ളിലേക്ക് കടക്കുന്നതിനായി ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ കയ്യാങ്കളിയുണ്ടായി. തുടര്‍ന്ന് ...

നിയമസഭാ വളപ്പില്‍ തങ്ങുമെന്ന് പ്രതിപക്ഷവും, സഭയ്ക്കുള്ളില്‍ തങ്ങില്ലെന്ന് കെ.എം മാണി

തിരുവനന്തപുരം : ബജറ്റ് അവതരണ ദിനമായ നാളെ ധനമന്ത്രി കെ.എം മാണിക്കൊപ്പം നിയമസഭാ വളപ്പില്‍ തങ്ങുമെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍.നിയമസഭാഹാളില്‍ മാണി പ്രവേശിക്കാതിരിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.നിയമസഭാ ഹാളിന്റെ അഞ്ച് ...

മന്ത്രിമാര്‍ക്കെതിരെയുള്ളത് നാഥനില്ലാത്ത ആരോപണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മന്ത്രിമാര്‍ക്കെതിരെ നാഥനില്ലാത്ത അഴിമതിയാരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴ വാങ്ങിയെന്നാരോപിച്ചു കൊണ്ട് ഇന്നലെ പുറത്തു വിട്ട ശബ്ദരേഖയില്‍ മന്ത്രിമാര്‍ ആരും തന്നെ സംസാരിക്കുന്നില്ലെന്നും ...

ബജറ്റ് അവതരണം:കെ.എം മാണി നിയമസഭാ വളപ്പില്‍ തങ്ങിയേക്കും

തിരുവനന്തപുരം : നാളെ ബജറ്റ് അവതരിപ്പിക്കുന്നതിനായി ധനമന്ത്രി കെ.എം മാണി നിയമസഭാ വളപ്പില്‍ തങ്ങിയേക്കുമെന്ന് സൂചന.നിയമസഭാവളപ്പിലെ ഡെപ്യൂട്ടി സ്പീക്കറുടെ വസതിയില്‍ തങ്ങാനാണ് തീരുമാനം.എംഎല്‍എ ഹോസ്റ്റലില്‍ നിന്നും ജാഥയായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist