തദ്ദേശ തെരഞ്ഞെടുപ്പിന് തുടക്കമായി ; 7 ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു ; 15432 പോളിങ്ങ് ബൂത്തുകളിൽ വോട്ടെടുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമായി. 7 ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് ...








