സർക്കാർ കുടിശ്ശിക നൽകുന്നില്ല ഡയാലിസിസിന് മരുന്ന് കിട്ടാതെ ദുരിതത്തിലായി രോഗികൾ; നവകേരള സദസ്സിൽ പരാതി നൽകിയിട്ടും പരിഹാരമായില്ല
തിരുവനന്തപുരം: മരുന്ന് വിതരണ കമ്പനിക്ക് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കുടിശിക വരുത്തിയത് കാരണം പെരിട്ടോണിയല്‍ ഡയാലിസിസിന് മരുന്ന് ലഭിക്കാതെ മൂന് മാസമായി രോഗികൾ വലയുന്നു. നിലവിൽ ...