സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തു ;മരുന്നുകളുടെ ഗുണനിലവാര പരിശോധനകൾ നടക്കുന്നില്ല ; ഗുരുതര പിഴവുകൾ കണ്ടെത്തി സിഎജി റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കാലാവധികഴിഞ്ഞ മരുന്നുകൾ രോഗികൾക്ക് വിതരണം ചെയ്തതായി സിഎജി റിപ്പോർട്ട്. 26 സർക്കാർ ആശുപത്രികളുടെ റിപ്പോർട്ട് ആണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. 2016 ...