ഇന്ദ്രൻസ് കേരളത്തിന്റെ അഭിമാനം; കോൺഗ്രസിനെ ഇന്ദ്രൻസിനോട് ഉപമിച്ച മന്ത്രി വി.എൻ വാസവനെതിരെ കോൺഗ്രസ് നേതാക്കൾ
കൊച്ചി: കോൺഗ്രസിനെ ഇന്ദ്രൻസിനോട് ഉപമിച്ച മന്ത്രി വി.എൻ വാസവനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഇന്ദ്രൻസിനെ അപമാനിക്കും വിധം 'സംസ്‌കാര ശൂന്യമായ' വാക്കുകൾ അപലീയനമാണെന്ന് കോൺഗ്രസ് നേതാവ് അടൂർ ...