രാജ്യസഭാ മാര്‍ഷല്‍മാരുടെ കഴുത്തിന് പിടിച്ചു; കേരളത്തിലെ എംപിമാരായ എളമരം കരീമിനും ബിനോയ് വിശ്വത്തിനുമെതിരെ രാജ്യസഭാ അദ്ധ്യക്ഷന് പരാതി
ഡല്‍ഹി: കേരളത്തിലെ രണ്ട് എം.പിമാര്‍ക്കെതിരെ രാജ്യസഭാ അദ്ധ്യക്ഷന് പരാതി. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാര്‍ഷല്‍മാരാണ് രാജ്യസഭാ അദ്ധ്യക്ഷന് പരാതി നല്‍കിയത്. ബിനോയ് വിശ്വത്തിനെതിരെയും പരാമര്‍ശമുണ്ട്. എളമരം ...