ഡല്‍ഹി: കേരളത്തിലെ രണ്ട് എം.പിമാര്‍ക്കെതിരെ രാജ്യസഭാ അദ്ധ്യക്ഷന്‍ പരാതി. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാര്‍ഷല്‍മാരാണ് രാജ്യസഭാ അദ്ധ്യക്ഷന്‍ പരാതി നല്‍കിയത്. ബിനോയ് വിശ്വത്തിനെതിരെയും പരാമര്‍ശമുണ്ട്. എളമരം കരീം മാര്‍ഷല്‍മാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി.
ഗുരുതുര ആരോപണങ്ങള്‍ നിലനില്‍ക്കെ ലോകസഭ സ്പീക്കര്‍ ഓം ബിര്‍ള രാജ്യസഭ അദ്ധ്യക്ഷന്‍ വെങ്കയ നായിഡുവിനെ കണ്ടു, ഇരുപക്ഷവും നടപടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
Discussion about this post