ജലാശയങ്ങളുടെ സംരക്ഷണം; പ്ലാനറ്റ് എർത്തിന് എച്ച്സിഎൽ ഫൗണ്ടേഷന്റെ സഹായം; 5 കോടി രൂപ ഗ്രാൻഡ്
കൊച്ചി: ജലാശയങ്ങളുടെ സംരക്ഷണ പദ്ധതിക്കായി കേരളം ആസ്ഥാനമായുള്ള എൻജിഒ പ്ലാനറ്റ് എർത്തിന് എച്ച്സിഎൽ ഫൗണ്ടേഷന്റെ സഹായം. അഞ്ച് കോടി രൂപയുടെ ഗ്രാൻഡ് ആണ് എച്ച്സിഎൽ ഫൗണ്ടേഷൻ നൽകുക. ...