Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Business

ജലാശയങ്ങളുടെ സംരക്ഷണം; പ്ലാനറ്റ് എർത്തിന് എച്ച്‌സിഎൽ ഫൗണ്ടേഷന്റെ സഹായം; 5 കോടി രൂപ ഗ്രാൻഡ്

by Brave India Desk
Mar 1, 2023, 07:19 pm IST
in Business, Science
Share on FacebookTweetWhatsAppTelegram

കൊച്ചി: ജലാശയങ്ങളുടെ സംരക്ഷണ പദ്ധതിക്കായി കേരളം ആസ്ഥാനമായുള്ള എൻജിഒ പ്ലാനറ്റ് എർത്തിന് എച്ച്‌സിഎൽ ഫൗണ്ടേഷന്റെ സഹായം. അഞ്ച് കോടി രൂപയുടെ ഗ്രാൻഡ് ആണ് എച്ച്‌സിഎൽ ഫൗണ്ടേഷൻ നൽകുക. എച്ച്‌സിഎൽ ഗ്രാന്റിന്റെ ഇക്കൊല്ലത്തെ തുകയ്ക്കുളള അർഹത നേടിയ മൂന്ന് സ്ഥാപനങ്ങളിൽ ഒന്നാണ് പ്ലാനറ്റ് എർത്ത്.

സമുദ്രങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക്കുകളും കുളങ്ങളിൽ നിന്നും കായലുകളിൽ നിന്നുമുള്ള വാട്ടർ ഹയാസിന്ത് പോലുള്ളവയെയും വൃത്തിയാക്കി ജലാശയങ്ങൾ സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്കാണ് പ്ലാനറ്റ് എർത്തിന് ധനസഹായം ലഭിക്കുക.

Stories you may like

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

ഇന്നൊവേറ്റേഴ്സ് ഇൻ ഹെൽത്ത് (ഐഐഎച്ച്) ഇന്ത്യ, മേഘശാല ട്രസ്റ്റ് എന്നിവയാണ് ഗ്രാന്റ് നേടിയ മറ്റു രണ്ടു സംഘടനകൾ. 15,000-ത്തിലധികം അപേക്ഷകരിൽ നിന്നുമാണ് ഇവരെ തിരഞ്ഞെടുത്തത്. അഞ്ച് കോടി രൂപ വീതം മൂന്ന് എൻജിഒകൾക്കും അവരുടെ പ്രൊജക്ടുകൾക്കായി ലഭിക്കും.

എച്ച്സിഎൽ ഗ്രാന്റ് പ്രോഗ്രാം എട്ട് വർഷം മുമ്പ് ആരംഭിച്ചതിന് ശേഷം ഇതുവരെ വിവിധ എൻജിഒകൾക്ക് 130 കോടിയിലധികം രൂപയുടെ ധനസഹായം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വിദൂര ജില്ലകളിലെ 25,000-ലധികം ഗ്രാമങ്ങളിലെ 1.8 ദശലക്ഷത്തിലധികം ഗുണഭോക്താക്കളിലേക്ക് എച്ച്‌സിഎൽ ഗ്രാൻഡിന്റെ പ്രയോജനം എത്തിയെന്നാണ് വിലയിരുത്തൽ.

ലോകത്തിലെ സമുദ്രങ്ങൾ പ്ലാസ്റ്റിക്കുകളാൽ മലിനമാക്കപ്പെടുന്നതായും ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെപ്പോലും സാരമായി ബാധിക്കുന്നുണ്ടെന്നും പ്ലാനറ്റ് എർത്ത് സ്ഥാപകൻ സൂരജ് എബ്രഹാം പറഞ്ഞു. കേരളത്തിലെ തീരദേശങ്ങളിലും ഇതിന്റെ പ്രശ്‌നങ്ങൾ പ്രകടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എച്ച്‌സിഎൽ ടെക് ബോർഡ് അംഗം റോബിൻ ആൻ അബ്രാംസ് ചെയർമാനായ ജൂറിയാണ് ഗ്രാൻഡിന് അർഹരായവരെ തെരഞ്ഞെടുത്തത്.

Tags: Planet earthKerala NGOEnvironment newsഎച്ച്‌സിഎൽ ഫൗണ്ടേഷൻHCL Foundationപ്ലാനറ്റ് എർത്ത്
ShareTweetSendShare

Latest stories from this section

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

ചൂതാട്ട മേശയിൽ നിന്ന് രക്ഷപ്പെട്ട ആഗോള കമ്പനി!ഫെഡെക്സ്: തോൽവിയിൽ നിന്ന് തുടങ്ങിയ വിജയം

ചൂതാട്ട മേശയിൽ നിന്ന് രക്ഷപ്പെട്ട ആഗോള കമ്പനി!ഫെഡെക്സ്: തോൽവിയിൽ നിന്ന് തുടങ്ങിയ വിജയം

വമ്പൻ സ്രാവുകൾ കോപ്പിയടിച്ച ‘ജില്ലറ്റ് ബുദ്ധി’:ലോകമഹായുദ്ധത്തിൽ ലോട്ടറിയടിച്ച സെയിൽസ്മാൻ

വമ്പൻ സ്രാവുകൾ കോപ്പിയടിച്ച ‘ജില്ലറ്റ് ബുദ്ധി’:ലോകമഹായുദ്ധത്തിൽ ലോട്ടറിയടിച്ച സെയിൽസ്മാൻ

Discussion about this post

Latest News

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies