ഹമാസിന്റെ ഭീകരാക്രമണത്തിൽ പരിക്കേറ്റവരിൽ മലയാളി നഴ്സും ; കണ്ണൂർ സ്വദേശിനിക്ക് പരിക്കേറ്റത് റോക്കറ്റ് ആക്രമണത്തിൽ
കണ്ണൂർ : ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ പരിക്കേറ്റവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നതായി സ്ഥിരീകരിച്ചു. കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് പരിക്കേറ്റിട്ടുള്ളത്. ഇസ്രായേലിൽ നഴ്സായി ജോലി ...