മഴ കനക്കുന്നു; ഓണം മഴയിൽ മുങ്ങുമോ? ആശങ്കയിൽ കേരളം; ഉത്രാടപ്പാച്ചിലിന് വിപണിയിലും തണുത്ത പ്രതികരണം
തിരുവനന്തപുരം: ഓണനാളുകളിൽ ഇടതടവില്ലാതെ പെയ്യുന്ന മഴയുടെ ആശങ്കയിലാണ് കേരളം. ഉത്രാടപ്പാച്ചിലും തിരുവോണവുമൊക്കെ ചക്രവാതച്ചുഴിയിലും ലഘുമേഘ വിസ്‌ഫോടനത്തിലുമൊക്കെ മുങ്ങുന്ന ലക്ഷണങ്ങളാണ് കാണുന്നത്. എറണാകുളം അടക്കമുളള പല ജില്ലകളിലും മഴയ്ക്ക് ...