പോലീസ്‌സേനയ്ക്കായി സേവനംചെയ്ത നായകൾക്ക് സ്മൃതികുടീരങ്ങളൊരുക്കി പോലീസ് അക്കാദമി ; ഏഷ്യയിലെ ആദ്യ സംരംഭം
തൃശ്ശൂർ: തൃശ്ശൂരിലെ പോലീസ് അക്കാദമിയിൽ പോലീസ് സേനയ്ക്കായി സേവനംചെയ്ത് മരണമടഞ്ഞ നായകൾക്ക് സ്മൃതികുടീരങ്ങളൊരുക്കി. ഏഷ്യയിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. പോലീസ് നായകൾക്കായുള്ള അന്ത്യവിശ്രമകേന്ദ്രവും സ്മൃതികുടീരവും സംസ്ഥാന പോലീസ് ...