Tuesday, March 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പോലീസ്‌സേനയ്ക്കായി സേവനംചെയ്ത നായകൾക്ക് സ്മൃതികുടീരങ്ങളൊരുക്കി പോലീസ് അക്കാദമി ; ഏഷ്യയിലെ ആദ്യ സംരംഭം

by Brave India Desk
Jun 20, 2021, 08:54 am IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശ്ശൂർ: തൃശ്ശൂരിലെ പോലീസ് അക്കാദമിയിൽ പോലീസ്‌ സേനയ്ക്കായി സേവനംചെയ്ത് മരണമടഞ്ഞ നായകൾക്ക് സ്മൃതികുടീരങ്ങളൊരുക്കി. ഏഷ്യയിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. പോലീസ് നായകൾക്കായുള്ള അന്ത്യവിശ്രമകേന്ദ്രവും സ്മൃതികുടീരവും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.

ഓരോ നായയ്ക്കും പ്രത്യേകം തയ്യാറാക്കിയ കല്ലറകളുണ്ട്. കേരള പോലീസ് സർവീസിലെ ഓരോ നായുടെയും ത്യാഗങ്ങൾ, നേട്ടങ്ങൾ, മികച്ച ഇടപെടലുകൾ എന്നിവ വിശദീകരിക്കുന്ന പ്രത്യേകം ബലികുടീരങ്ങളുണ്ട്. ഈ കല്ലറകളിൽ പുഷ്പാർച്ചന ചെയ്താണ് ഡി.ജി.പി. കുടീരം സമർപ്പിച്ചത്. ഇതോടൊപ്പം മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. അക്കാദമി ട്രെയിനിങ്‌ ഐ.ജി. പി. വിജയൻ പങ്കെടുത്തു.

Stories you may like

‘അയാള്‍ക്കും ആത്മാഭിമാനമുണ്ട്’; കാമുകന് ജനിച്ച കുട്ടിക്ക് സ്വന്തം പേര് നല്‍കിയ ഭർത്താവിൻ്റെ മാന്യത, വിധി പുറപ്പെടുവിച്ച് ഹൈക്കോടതി!

ഡോ വന്ദന ദാസ് കേസ്, പ്രോസിക്യൂഷൻ വാദം പൂർത്തിയായി; പ്രതിഭാഗം വാദം മാർച്ച് 7-ന്

സേവനകാലാവധി പൂർത്തിയാക്കുന്ന പോലീസ് നായകൾക്ക് വിശ്രമജീവിതത്തിനായി പോലീസ് അക്കാദമിയിൽ 2019 മെയ് 29-ന് ആരംഭിച്ച വിശ്രാന്തി എന്ന ‘റിട്ടയർമെന്റ് ഹോം’ നിലവിലുണ്ട്. സർവീസ് പൂർത്തിയാക്കിയ നായകൾക്ക് ജീവിതാന്ത്യംവരെ വിശ്രമിയ്ക്കാനും പരിചരണത്തിനും ഉചിതമായ വിശ്രമസ്ഥലമാണ് ‘വിശ്രാന്തി’. വിശ്രാന്തിയിൽ ഇപ്പോൾ 18 നായകളുണ്ട്. സേനയിൽ പരിശീലനം പൂർത്തിയാക്കി മരണമടഞ്ഞ നായകൾക്കെല്ലാം ഔദ്യോഗിക ബഹുമതിയായ ഗാർഡ് ഓഫ് ഓണർ വിശ്രാന്തിയിൽ നൽകാറുണ്ട്.

Tags: Kerala Police Academy
Share1TweetSendShare

Latest stories from this section

ഹിന്ദു ആണെന്നതിലും അത് തുറന്നു പറയുന്നതിലും അഭിമാനം ; ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യാതിഥിയായി അനുശ്രീ

ഹിന്ദു ആണെന്നതിലും അത് തുറന്നു പറയുന്നതിലും അഭിമാനം ; ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യാതിഥിയായി അനുശ്രീ

ശബരിമലയിൽ ബോർഡ് ‘മലക്കം മറിഞ്ഞു’; യുവതി പ്രവേശനമില്ല, ലക്ഷ്യം ആചാര സംരക്ഷണം’ സുപ്രീംകോടതിയിൽ നിലപാട് തിരുത്തും

ശബരിമലയിൽ ബോർഡ് ‘മലക്കം മറിഞ്ഞു’; യുവതി പ്രവേശനമില്ല, ലക്ഷ്യം ആചാര സംരക്ഷണം’ സുപ്രീംകോടതിയിൽ നിലപാട് തിരുത്തും

ഒരു രാജ്യത്തിന്റെ പരമാധികാരിയെ കൊല്ലുന്നത് നീതീകരിക്കാനാവില്ല; ഖമേനിയുടെ വധത്തിൽ അമേരിക്കയെ കടന്നാക്രമിച്ച് പിണറായി വിജയൻ

ഒരു രാജ്യത്തിന്റെ പരമാധികാരിയെ കൊല്ലുന്നത് നീതീകരിക്കാനാവില്ല; ഖമേനിയുടെ വധത്തിൽ അമേരിക്കയെ കടന്നാക്രമിച്ച് പിണറായി വിജയൻ

ജെയ്കിന്റെ പരാജയം അപ്രതീക്ഷിതമല്ല; ചരിത്രത്തിലില്ലാത്ത വിധം ഒരുവിഭാഗം മാദ്ധ്യമങ്ങൾ ഇടതുപക്ഷ സർക്കാരിനെ ആക്രമിച്ചു; എംഎ ബേബി

യുദ്ധം ഉടൻ നിർത്തണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ

Discussion about this post

Latest News

ഗൾഫിലെ ഇന്ത്യക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സൗദി കിരീടാവകാശിയുമായി സംസാരിച്ച് മോദി, യുദ്ധം നിർത്താൻ ഇന്ത്യയുടെ സമ്മർദ്ദം

ഗൾഫിലെ ഇന്ത്യക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സൗദി കിരീടാവകാശിയുമായി സംസാരിച്ച് മോദി, യുദ്ധം നിർത്താൻ ഇന്ത്യയുടെ സമ്മർദ്ദം

സഞ്ജു ഈസ് ദ ബോസ്; ഈഡൻ ഗാർഡൻസിലെ മലയാളി കൊടുങ്കാറ്റിൽ തകർന്ന് വിൻഡീസ്; ഇന്ത്യക്ക് ആവേശ ജയം

ഹീറോയായി, പക്ഷേ ആ കാര്യം പാരയായി; സഞ്ജുവിന് നേരെ ഐസിസിയുടെ ചുവപ്പ് കാർഡോ? സെമിക്ക് മുൻപ് ആരാധകർക്ക് നെഞ്ചിടിപ്പ്

സൈനിക കരുത്ത് കാട്ടി രാജ്യങ്ങളെ കീഴ്‌പ്പെടുത്താൻ നോക്കണ്ട; യുഎസിനും ഇസ്രായേലിനും ചൈനയുടെ താക്കീത്, ഇറാന് പൂർണ്ണ പിന്തുണ

സൈനിക കരുത്ത് കാട്ടി രാജ്യങ്ങളെ കീഴ്‌പ്പെടുത്താൻ നോക്കണ്ട; യുഎസിനും ഇസ്രായേലിനും ചൈനയുടെ താക്കീത്, ഇറാന് പൂർണ്ണ പിന്തുണ

ഞങ്ങൾ ആദ്യം അവരുടെ കണ്ണുകൾ എടുത്തു; ഖമേനിയെ വീഴ്ത്തിയ ഇസ്രായേൽ തന്ത്രം, ടെഹ്‌റാനിലെ ക്യാമറകൾ ഹാക്ക് ചെയ്തത് വർഷങ്ങൾക്ക് മുൻപ്

ഞങ്ങൾ ആദ്യം അവരുടെ കണ്ണുകൾ എടുത്തു; ഖമേനിയെ വീഴ്ത്തിയ ഇസ്രായേൽ തന്ത്രം, ടെഹ്‌റാനിലെ ക്യാമറകൾ ഹാക്ക് ചെയ്തത് വർഷങ്ങൾക്ക് മുൻപ്

ഇറാൻ ചർച്ചയ്ക്ക് വന്നോ? ട്രംപിന്റെ വാദം പച്ചക്കള്ളമെന്ന് ലറിജാനി; ഗൾഫ് മേഖലയിൽ യുദ്ധം കത്തുന്നു

ഇറാൻ – ഇസ്രായേൽ യുദ്ധം: പൗരന്മാരെ ഒഴിപ്പിക്കാനാവില്ലെന്ന് അമേരിക്ക, സ്വന്തം നിലയ്ക്ക് രക്ഷപ്പെടാൻ നിർദ്ദേശം!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘അയാള്‍ക്കും ആത്മാഭിമാനമുണ്ട്’; കാമുകന് ജനിച്ച കുട്ടിക്ക് സ്വന്തം പേര് നല്‍കിയ ഭർത്താവിൻ്റെ മാന്യത, വിധി പുറപ്പെടുവിച്ച് ഹൈക്കോടതി!

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

യൂട്യൂബിൽ 3 കോടി, ഇൻസ്റ്റാഗ്രാമിൽ 10 കോടി; ആഗോള ഡിജിറ്റൽ ഭൂപടത്തിൽ ‘മോദി യുഗം

റഷ്യൻ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പണമില്ല, ഇനി ആശ്രയം ചൈന ; പണത്തിന് പകരം എണ്ണ കൊടുത്ത് ചൈനീസ് ജെ-10സി യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇറാൻ

ചൈനീസ് കളിപ്പാട്ടം വീണ്ടും ചീറ്റി; പാകിസ്താന് പിന്നാലെ ഇറാനിലും തകർന്ന് വീണ് ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies