പോലിസ് സേനയില്‍ പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞു കയറ്റം; പച്ച വെളിച്ചമെന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് അനുകൂലികളുടെ വാട്സ് ആപ് ഗ്രൂപ്പ് കണ്ടെത്തി, സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമമെന്ന് ആരോപണം
പോലിസ് സേനയില്‍ പോപ്പുലര്‍ ഫ്രണ്ട് അനുകൂല വാട്സ് ആപ്പ് ഗ്രൂപ്പ് കണ്ടെത്തിയത് സംബന്ധിച്ച റിപ്പോര്‍ട്ട് ഒതുക്കി തീര്‍ക്കാന്‍ പോലിസിലെ ഉന്നതര്‍ നീക്കം നടത്തുന്നതായി ആരോപണം. കേരള പോലീസില്‍ ...