അനധികൃത ക്വാറിയിൽ നിന്ന് വൻ സ്‌ഫോടകവസ്തു ശേഖരം പിടികൂടി; നാല് പേർ അറസ്റ്റിൽ
മലപ്പുറം: അനധികൃത ക്വാറിയിൽ നിന്ന് സ്‌ഫോടകവസ്തു ശേഖരം പിടികൂടി. വളാഞ്ചേരിയിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ പിടികൂടിയത്. ജലാറ്റിൻ സ്റ്റിക്, ഇലക്ട്രിക് ഡിറ്റേനേറ്റർ, സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പോലീസ് ...