കേരളത്തിലെ റെയിൽവേ വികസനത്തിന് വേണ്ടി ബി ജെ പി അനുവദിച്ചത് കോൺഗ്രസ് കാലത്തേക്കാൾ എട്ടിരട്ടി തുക – വെളിപ്പെടുത്തി അശ്വിനി വൈഷ്ണവ്
റെയിൽവേ വികസനത്തിന് വേണ്ടി കേന്ദ്രസർക്കാർ കേരളത്തിൽ ചിലവഴിച്ചത് റെക്കോർഡ് തുകയെന്ന് വെളിപ്പെടുത്തി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പു സാമ്പത്തിക ...