കേരളത്തിലെ ഈ അഞ്ച് റെയിൽവേ സ്റ്റേഷനുകിൽ ആധുനിക സൗകര്യങ്ങൾ ; 25000 കോടിയുടെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രം
ന്യൂഡൽഹി : രാജ്യത്തെ റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണത്തിനായി 25000 കോടിയുടെ വികസന പദ്ധതിക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിച്ചത്. ഈ പദ്ധതിയിൽ കേരളത്തിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളും ...








