കേരളത്തിൽ ഇ പോസ് മെഷീനുകൾ വീണ്ടും തകരാറിൽ ; റേഷൻ വിതരണം ഏപ്രിൽ ആറു വരെ നീട്ടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇ പോസ് മെഷീനുകൾ വീണ്ടും തകരാറിലായി. ഇതോടെ റേഷൻ വിതരണം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. സെർവർ തകരാറ് മൂലമാണ് ഇ പോസ് മെഷീനുകൾ പ്രവർത്തനരഹിതമായിരിക്കുന്നത്. ...