കേരളത്തിലെ റോഡ് ന്യൂയോർക്കിലേക്കാൾ കേമമെന്ന് മുഖ്യമന്ത്രി; അവിടെയുള്ള മലയാളികൾക്ക് കേരളത്തിൽ വന്നപ്പോൾ അത്ഭുതപ്പെട്ടുപോയെന്നും വിശദീകരണം
തിരുവനന്തപുരം : കേരളത്തിലെ റോഡുകൾ ന്യൂയേർക്കിലേതിനേക്കാൾ മികച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ അടുത്തിടെ കേരളത്തിൽ വന്നപ്പോൾ അമ്പരന്ന് പോയി. ന്യൂയോർക്കിലേതിനേക്കാൾ മികച്ച റോഡാണിതെന്ന് ...