നമ്മുടെ കുട്ടികൾക്ക് നമ്മുടെ മാതൃരാജ്യത്തെ സ്തുതിക്കുന്ന ഒരു ദേശസ്‌നേഹ ഗാനം ആലപിക്കാൻ കഴിയില്ലേ ?തെറ്റാണോ?: പ്രധാനമന്ത്രിയോട് സ്‌കൂൾ അധികൃതർ
എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ്ഓഫ് ചടങ്ങിന് പിന്നാലെ വിദ്യാർത്ഥികൾ ട്രെയിനിലിരുന്ന് ദേശഭക്തിഗാനം പാടിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഗണഗീതം പാടിയ കുട്ടികളെ വരെ രൂക്ഷമായി വിമർശിച്ച് ചിലമാദ്ധ്യമങ്ങൾ ...








