ഈ സ്വർണ കപ്പ് ഞങ്ങൾ അങ്ങ് എടുക്കുവാ …; സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം ചൂടി തൃശ്ശൂർ
തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തൃശ്ശൂരിന് കലാകിരീടം . കാൽ നൂറ്റാണ്ടിന് ശേഷമാണ് സ്വർണക്കപ്പ് തൃശ്ശൂരിൽ എത്തുന്നത് . 1008 പോയിന്റുമായാണ് സ്വർണകപ്പ് തൃശ്ശൂർ സ്വന്തമാക്കുന്നത്. ...