കലാമാമാങ്കം ജനുവരി നാല് മുതൽ ; മുഖ്യാതിഥി മമ്മൂട്ടി ; വരവേൽപ്പുമായി കൊല്ലം
കൊല്ലം : 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തയ്യാറെടുപ്പുകൾ ആരംഭിച്ച് കൊല്ലം. ജനുവരി നാലിനാണ് സ്കൂൾ കലോത്സവം ആരംഭിക്കുന്നത്. നാലാം തീയതി രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ...