എസ്‌ഐആർ ; കേരളത്തിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; നീക്കം ചെയ്തത് 24 ലക്ഷത്തിലധികം പേരുകൾ
തിരുവനന്തപുരം : കേരളത്തിൽ വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആൻഡമാൻ നിക്കോബാർ ...








