ഓവര്‍ടൈക്ക് ചെയ്യാന്‍ നോക്കവേ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്; നിരവധി പേര്‍ക്ക പരിക്ക്; നാലു പേരുടെ നില ഗുരുതരം
തൃശ്ശൂര്‍: ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കൊടകരയിലാണ് സംഭവം. ഇന്ന് രാവിലെ നാലുമണരയോടെയാണ് അപകടം ഉണ്ടായത്. വേളാങ്കണ്ണി - ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പെട്ടത്. ...