‘മെസ്സിക്ക് നൽകാൻ പണമുണ്ട്, ഞങ്ങളുടെ വിശപ്പകറ്റാൻ പണമില്ലേ’ കായിക മന്ത്രീ : കായിക താരങ്ങൾ പട്ടിണിയിൽ
കോഴിക്കോട് : അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കാൻ കോടികൾ മുടക്കുമ്പോൾ കേരളാ സ്‌പോർട്‌സ് കൗൺസിൽ ഹോസ്റ്റലിലെ കായിക താരങ്ങൾ പട്ടിണിയിൽ. നാലുമാസമായി ഹോസ്റ്റലിലെ താൽക്കാലിക ജീവനക്കാർക്കും ...








