പ്രതിമ അല്ല പ്രതിഭ ! അലൻസിയറിന് ഈ ‘പ്രതിഭ’ മതിയാവുമോ എന്തോ: പരിഹസിച്ച് രചന നാരായണൻകുട്ടി
ചലച്ചിത്ര അവാർഡ് വേദിയിൽ വിവാദ പരാമർശം നടത്തിയ നടൻ അലൻസിയറിനെതിനെതിരെ വിമർശനം ശക്തമാവുകയാണ്. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുത് എന്നും, സ്ത്രീരൂപമുള്ള പ്രതിമ മാറ്റി ആൺകരുത്തുള്ള ശിൽപ്പമാക്കണമെന്നുമാണ് അലൻസിയർ ...