കോടികളുടെ വരുമാനമുണ്ട്, പക്ഷേ ഒരു രൂപ പോലും നികുതി അടയ്ക്കില്ല ; കേരള ചലച്ചിത്ര അക്കാദമിയ്ക്ക് കുടുക്കുമായി കേന്ദ്ര ജിഎസ്ടി ഇന്റലിജൻസ് ; കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുകൾ ഹാജരാക്കണം
തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് മേൽ പിടി മുറുക്കുകയാണ് കേന്ദ്ര ജിഎസ്ടി ഇന്റലിജൻസ്. കോടികളുടെ വരുമാനം ഉണ്ടായിട്ടും ഇതുവരെ ഒരു രൂപ പോലും നികുതി ...