കേരളപ്പിറവി ആശംസകൾ നേർന്ന് രാഷ്ട്രപതി
ന്യൂഡൽഹി: കേരളപ്പിറവി ദിനത്തിൽ കേരളത്തിലെ എല്ലാവർക്കും ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. കേരളത്തോടൊപ്പം രൂപീകരണ ദിനം ആഘോഷിക്കുന്ന ഏല്ലാവർക്കും രാഷ്ട്രപതി ആശംസകൾ അറിയിച്ചു. ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ...