മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, കൈയേറ്റക്കാരെ സർക്കാർ ഒഴിവാക്കണം ; നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്ന് കേരള വഖഫ് സംരക്ഷണ സമിതി
തിരുവനന്തപുരം : മുനമ്പത്തെ വിവാദ ഭൂമി വഖഫ് ഭൂമി തന്നെയെന്ന് ഉറപ്പിച്ചുപറഞ്ഞ് കേരള വഖഫ് സംരക്ഷണ സമിതി. ഇന്ത്യയിലെ മുസ്ലിം വിഭാഗത്തിന് പൗരത്വം പോലും നിഷേധിച്ച് രണ്ടാംകിട ...