എൽഡിഎഫിന്റെ മദ്യവർജന ലക്ഷ്യത്തിനായി സംസ്ഥാനത്ത് പഞ്ചനക്ഷത്ര കള്ള് ഷാപ്പുകൾ വരുന്നു ; ടെൻഡർ ക്ഷണിച്ച് ടോഡി ബോര്‍ഡ്
തിരുവനന്തപുരം : മദ്യനിരോധനം അല്ല മദ്യവർജനം ആണ് ലക്ഷ്യം എന്നായിരുന്നു അധികാരത്തിലേറുന്ന സമയത്ത് എൽഡിഎഫ് സർക്കാർ വ്യക്തമാക്കിയിരുന്നത്. ഈ മദ്യവർജന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാനത്ത് പുതിയ പഞ്ച ...