എലത്തൂർ ട്രെയിൻ തീവെയ്പ്; ഭീകരാക്രമണ സാദ്ധ്യത തളളിക്കളയാതെ ഡിജിപി; കുറ്റം സമ്മതിച്ചോ എന്ന് ഇപ്പോൾ പറയാനാകില്ല; പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് അനിൽകാന്ത്
ന്യൂഡൽഹി: എലത്തൂർ ട്രെയിൻ തീവെയ്പ് കേസിൽ ഭീകരാക്രമണ സാദ്ധ്യത തളളിക്കളയാതെ ഡിജിപി അനിൽകാന്ത്. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതി ഷഹറൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്തതായി ...