കേരള-യുഎഇ ബന്ധം മെച്ചപ്പെടുത്താൻ സംസ്ഥാനത്ത് മത്സരയോട്ടം; ചർച്ചകൾക്കായി യുഎഇയിലേക്ക് പോകാനൊരുങ്ങി ഉദ്യോഗസ്ഥ സംഘം
തിരുവനന്തപുരം : യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടിത്താൻ മാരത്തൺ സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികളുടെ ചർച്ചകൾക്കായി ഉദ്യോഗസ്ഥ സംഘം വിദേശത്തേക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ ...