കേരള സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഷവോമി ഫോണ്‍ ഫാക്ടറികള്‍ സംസ്ഥാനത്തിന് നഷ്ടമായി
മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ അനാസ്ഥ മൂലം കേരളത്തിന് നഷ്ടപ്പെട്ടത് ഷവോമി എന്ന അന്താരാഷ്ട്ര മൊബൈല്‍ കമ്പനിയുടെ 15,000 കോടി രൂപയുടെ നിക്ഷേപം. കേരളത്തില്‍ മൂന്ന് ഫാക്ടറികള്‍ നിര്‍മ്മിക്കാന്‍ ...