സന്തോഷ് ട്രോഫിയിൽ കേരളം പുറത്ത്; നിർണായക മത്സരത്തിൽ പഞ്ചാബിനോട് സമനില
ഭുവനേശ്വർ: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളം സെമി കാണാതെ പുറത്ത്. നിലവിലെ ചാമ്പ്യൻമാരാണ് കേരളം. നിർണായക മത്സരത്തിൽ പഞ്ചാബിനോട് സമനില (1-1) വഴങ്ങിയതാണ് കേരളത്തിന് പുറത്തേക്കുളള വഴി ...