കേരളത്തിൽ തിങ്കളാഴ്ചയോടെ മഴ ശക്തി പ്രാപിക്കും ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : കേരളത്തിൽ തിങ്കളാഴ്ചയോടെ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ സംസ്ഥാനത്ത് ദുർബലമായി തുടരുന്ന കാലവർഷം തിങ്കളാഴ്ച മുതൽ ശക്തമാകും എന്നാണ് കാലാവസ്ഥ ...