അസ്ന ചുഴലിക്കാറ്റ് നാളെ തീവ്ര ന്യൂനമർദ്ദമായി മാറും ; 10 ജില്ലകൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്താൻ തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന അസ്ന ചുഴലിക്കാറ്റ് നാളെ രാവിലെയോടെ തീവ്ര ന്യൂനമർദ്ദമായി ...