കേരളത്തിൽ ഈ വർഷം സെപ്റ്റംബറിൽ പെയ്തത് റെക്കോർഡ് മഴ : 1878 ലെ റെക്കോർഡ് മറികടന്നു
കൊച്ചി : കേരളത്തിൽ സെപ്റ്റംബറിൽ ലഭിച്ചത് റെക്കോർഡ് മഴ. സെപ്റ്റംബറിൽ സംസ്ഥാനത്ത് പെയ്തത് 60.17 സെന്റീമീറ്റർ മഴയാണ്. ഇതോടെ 1878 സെപ്റ്റംബറിൽ പെയ്ത 58. 61 സെന്റീമീറ്റർ ...





















