Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പ്രതിദിന കൊവിഡ് പരിശോധനയിൽ ഗുജറാത്തിനും ഉത്തർ പ്രദേശിനും കർണ്ണാടകക്കും പിന്നിലായി കേരളം; നിർണ്ണായക ഘട്ടത്തിലെ കേരളത്തിന്റെ മെല്ലെപ്പോക്ക് വിവാദത്തിൽ

by Brave India Desk
Apr 26, 2020, 12:53 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കൊവിഡ് പരിശോധനയിലെ കേരളത്തിന്റെ മെല്ലെപ്പോക്ക് ചോദ്യം ചെയ്യപ്പെടുന്നു. പ്രതിരോധം ശക്തമാക്കാനായി രോഗപരിശോധന വർധിപ്പിക്കുമെന്നു സർക്കാർ പതിവായി പറയുന്നുണ്ടെങ്കിലും അതു നടക്കുന്നില്ലെന്നാണ് കണക്കുകൾ നൽകുന്ന സൂചന. കഴിഞ്ഞ 5 ദിവസത്തിനിടെ കേരളത്തിൽ നടത്തിയത് 2108 പരിശോധനകൾ മാത്രമാണെന്നാണ് വിവരം.

കേരളത്തിലെ പ്രതിദിന കൊവിഡ് പരിശോധന ശരാശരി 420 മാത്രമാണ്. കൊവിഡ് പരിശോധനയിൽ ആദ്യഘട്ടത്തിൽ മുന്നിലായിരുന്ന കേരളം ഇപ്പോൾ മഹാരാഷ്ട്ര, തമിഴ്നാട്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത്, ഡൽഹി, കർണാടക, മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കു പിന്നിലാണ്.

Stories you may like

പവർകട്ട് ഭീഷണിയിൽ വീണ്ടും കേരളം! ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി; രാത്രിയിൽ ജാഗ്രത വേണം

റേഷൻ കാർഡ് ഉടമകൾ ജാഗ്രതൈ! അടുത്ത മാസം 6 ലക്ഷം കാർഡുകൾ മരവിപ്പിക്കും; കാർഡ് നഷ്ടപ്പെടാതിരിക്കാൻ ഇത് നിർബന്ധം!

പരിശോധന വൈകാൻ കാരണം കിറ്റുകളുടെ അഭാവമാണെന്ന വാർത്ത മുഖ്യമന്ത്രി നേരത്തെ നിഷേധിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം അക്കാര്യം അംഗീകരിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ ദിവസേന അയ്യായിരത്തിനു മുകളിൽ പരിശോധന നടക്കുമ്പോൾ കേരളത്തിൽ അഞ്ഞൂറിൽ താഴെ മാത്രമാണ് നടക്കുന്നത് എന്നത് ഞെട്ടിക്കുന്ന വിവരമാണ്.

പ്രതിദിനം നാലായിരത്തോളം പരിശോധനകൾ നടത്താൻ സൗകര്യമുള്ള 16 ലാബുകൾ സർക്കാർ സ്വകാര്യ മേഖലകളിലായി കേരളത്തിൽ നിലവിലുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് പരിശോധന കൂടാത്തതെന്ന് വിശദീകരിക്കാൻ സർക്കാർ തയാറാകുന്നില്ല. രോഗവ്യാപനം ദേശീയ തലത്തിൽ നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെയുള്ള കേരളത്തിന്റെ ഈ സമീപനം നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്.

Tags: keralaCoronaLow rate of test
Share37
Tweet
Send
Share

Latest stories from this section

സിഎംആർഎൽ കേസിൽ സർക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നു, അന്വേഷണം നടത്തിയാൽ കോൺഗ്രസ് – ലീഗ് നേതാക്കളുടെയും പേര് വരും: രാജീവ് ചന്ദ്രശേഖർ

സിഎംആർഎൽ കേസിൽ സർക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നു, അന്വേഷണം നടത്തിയാൽ കോൺഗ്രസ് – ലീഗ് നേതാക്കളുടെയും പേര് വരും: രാജീവ് ചന്ദ്രശേഖർ

മകനെ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടി; മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു

10 കോടിയുടെ എംഡിഎംഎ വേട്ട: ഒടുവിൽ രാജ്യാന്തര മാഫിയ തലവൻ ഹാരിസ് ഉത്തരേന്ത്യയിൽ പിടിയിൽ!

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ് കേസ്’; അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, മുൻ മന്ത്രിയെയും ജി.എസ്.ടി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ് കേസ്’; അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, മുൻ മന്ത്രിയെയും ജി.എസ്.ടി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

Latest News

140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വർഷത്തോളം വെട്ടിക്കുറച്ച് കാണിച്ചു; ശരാശരി ബിൽ 2,000, ജീവനക്കാരൻ മാറിയപ്പോൾ 35,000 രൂപയായി; കെഎസ്ഇബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടു

പവർകട്ട് ഭീഷണിയിൽ വീണ്ടും കേരളം! ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി; രാത്രിയിൽ ജാഗ്രത വേണം

ഭൂമി നശിക്കും,എണ്ണപ്പെട്ട വർഷങ്ങൾ മാത്രം; ഒടുവിൽ കയ്യൊഴിഞ്ഞ് നാസയും!?

ഭൂമിക്ക് സംഭവിക്കുന്നത് അവിശ്വസനീയ മാറ്റങ്ങൾ! ആകൃതി മാറിമറിയുന്നു; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

ഐഫോൺ ലഹരിയിൽ രാജ്യത്തെ ആപ്പിൾ സ്റ്റോറുകൾ’; ലക്ഷങ്ങൾ വിലവരുന്ന ഫോണുകൾക്കായി ക്യൂ നിന്ന് സൂപ്പർ ഫാൻസ്

ഐഫോൺ ലഹരിയിൽ രാജ്യത്തെ ആപ്പിൾ സ്റ്റോറുകൾ’; ലക്ഷങ്ങൾ വിലവരുന്ന ഫോണുകൾക്കായി ക്യൂ നിന്ന് സൂപ്പർ ഫാൻസ്

ഇന്ത്യക്കെതിരെ കളിക്കുന്നത് ആനയെ എലി ഇടിക്കുന്നത് പോലെ; ട്രംപിന് താക്കീതുമായി യുഎസ് സാമ്പത്തിക വിദഗ്ധൻ

അമേരിക്കയ്ക്ക് മുന്നിൽ തലകുനിക്കില്ല! ട്രംപിന്റെ ‘100% തീരുവ’ ഭീഷണി തള്ളി ഇന്ത്യ; റഷ്യൻ എണ്ണക്കച്ചവടത്തിന് ഉറച്ച പിന്തുണയുമായി ചൈനയും!

റേഷൻ കാർഡ് ഉടമകൾ ജാഗ്രതൈ! അടുത്ത മാസം 6 ലക്ഷം കാർഡുകൾ മരവിപ്പിക്കും; കാർഡ് നഷ്ടപ്പെടാതിരിക്കാൻ ഇത് നിർബന്ധം!

റേഷൻ കാർഡ് ഉടമകൾ ജാഗ്രതൈ! അടുത്ത മാസം 6 ലക്ഷം കാർഡുകൾ മരവിപ്പിക്കും; കാർഡ് നഷ്ടപ്പെടാതിരിക്കാൻ ഇത് നിർബന്ധം!

സിഎംആർഎൽ കേസിൽ സർക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നു, അന്വേഷണം നടത്തിയാൽ കോൺഗ്രസ് – ലീഗ് നേതാക്കളുടെയും പേര് വരും: രാജീവ് ചന്ദ്രശേഖർ

സിഎംആർഎൽ കേസിൽ സർക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നു, അന്വേഷണം നടത്തിയാൽ കോൺഗ്രസ് – ലീഗ് നേതാക്കളുടെയും പേര് വരും: രാജീവ് ചന്ദ്രശേഖർ

അസം അതിർത്തിയിൽ വീണ്ടും വൻ നുഴഞ്ഞുകയറ്റ വേട്ട: സ്ത്രീകളും കുട്ടികളും അടക്കം 27 ബംഗ്ലാദേശികൾ പിടിയിൽ!

അസം അതിർത്തിയിൽ വീണ്ടും വൻ നുഴഞ്ഞുകയറ്റ വേട്ട: സ്ത്രീകളും കുട്ടികളും അടക്കം 27 ബംഗ്ലാദേശികൾ പിടിയിൽ!

സഞ്ജു ടീമിന്റെ നെടുംതൂൺ, വൈഭവ് അവസരത്തിനായി കാത്തിരിക്കണം’; സെലക്ഷൻ തീരുമാനങ്ങൾക്ക് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജു ടീമിന്റെ നെടുംതൂൺ, വൈഭവ് അവസരത്തിനായി കാത്തിരിക്കണം’; സെലക്ഷൻ തീരുമാനങ്ങൾക്ക് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies