പ്രവാസി മലയാളികൾക്ക് ഏഴ് ശതമാനം ഇളവ് : കുവൈറ്റ് എയർവെയ്സ്-നോർക്ക ഉടമ്പടി ധാരണയായി
വിമാനയാത്ര നിരക്കിൽ ഇനി മലയാളികൾക്ക് ഇളവ്.അധിക നിരക്കിൽ നിന്നും രക്ഷ നേടാൻ നോർക്കയും കുവൈറ്റ് എയർവെയ്സും തമ്മിൽ ധാരണയായി. നോർക്ക ഉദ്യോഗസ്ഥരും കുവൈറ്റ് എയർവെയ്സ് സെയിൽസ് മാനേജറും ...












