കേരള സർവ്വകലാശാലയിൽ സണ്ണി ലിയോണി വരണ്ട, പരിപാടി തടഞ്ഞ് വിസി
തിരുവനന്തപുരം: കേരള സർവ്വകലാശാല ക്യാംപസിലുള്ള യൂണിവേഴ്‌സിറ്റി എൻജിനീയറിംഗ് കോളേജിൽ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ സ്‌റ്റേജ് പ്രോഗ്രാം നടത്തുന്നത് തടഞ്ഞ് വൈസ് ചാൻസിലർ. ഇത് സംബന്ധിച്ച നിർദ്ദേശം ...